Friday, September 26, 2008

ജലപാത






ബങ്കോക്ക് നഗരത്തിലെ പ്രശസ്തമായ ജലപാത. ദിനം പ്രതി പതിനായിരങ്ങളാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. ഈ പാതയുടെ മറ്റൊരു ഭാഗത്താണു് ബങ്കോക്കിലെ പ്രശസ്തമായ ജലോപരിതല ചന്ത
സ്തിതി ചെയ്യുന്നത്.


No comments: