ആദ്യത്തെ ഇൻഡോർ ഏഷ്യൻ ഗയിംസ് 2005ൽ തായ് ലാന്റിന്റെ തലസ്താനമായ ബങ്കോക്ക് നഗരത്തിലാണു് അരങ്ങേറിയതു്. പ്രസ്ത്തുത ഗയിംസിലെ വനിതകളുടെ നീന്തൽ മത്സരങ്ങളിൽ നിന്നും.......
ബങ്കോക്ക് നഗരത്തിലെ പ്രശസ്തമായ ജലപാത. ദിനം പ്രതി പതിനായിരങ്ങളാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. ഈ പാതയുടെ മറ്റൊരു ഭാഗത്താണു് ബങ്കോക്കിലെ പ്രശസ്തമായ ജലോപരിതല ചന്ത സ്തിതി ചെയ്യുന്നത്.